TP Raju anusmaranam congress family meet 2024 Mullappally Ramachandran ## poiloor- panoor

ടി.പി. രാജു അനുസ്മരണവും കോൺഗ്രസ് കുടുംബസംഗമവും വടക്കെ പൊയിലൂർ കീഴ്ക്കാവിൽ മഹമൂദിൻ്റെ വസതിയിൽ നടന്നു. മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു