കഴിഞ്ഞ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് സമയത്ത് വടകര മത്സരിക്കാൻ
വേണ്ടി വന്ന ഷാഫി പറമ്പിൽ ആദ്യം വന്ന്
കണ്ടത് കോൺഗ്രസ്സിലെ മുതിർന്ന നേതാവ്
മുല്ലപ്പള്ളി രാമചന്ദ്രനെ