തലങ്ങുംവിലങ്ങും സിബിഐ അടപടലേ കൊണ്ടുപോകും…
Jan 18, 2021
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം CBI മാത്രം.. ഖജനാവ് കാലിയാക്കി വിദ്വേഷം വിളമ്പുന്ന പിണറായി വിജയന്റെ ദുർഭരണത്തിനെ തുറന്ന് എതിർത്ത് വീക്ഷണം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “നിലപാട്” ലേഖനത്തിന്റെ ശബ്ദാവിഷ്കാരം