ബംഗ്ലാദേശ് വിമോചനത്തിൻ്റെ 50 വർഷം ഇന്ത്യൻനേഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്ത്വത്തിൽ “വിജയ്ഭാരത്”
വിജയദിവസ ആഘോഷം സംഘടിപ്പിച്ചു.
പാനൂർ വ്യാപാരഭവനിൽ വെച്ച് മുൻ കേന്ദ്രഅഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രൻ വീര സൈനികരേയും കുടുംബത്തേയും ആദരിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രൻ പാനൂരിൽ നടത്തിയ ഉദ്ഘാടന പ്രസംഗം