സിറ്റിങ് എം.പിമാര്‍ക്കെല്ലാം സീറ്റ് ഉറപ്പില്ല; തുറന്നുപറഞ്ഞ് മുല്ലപ്പള്ളി

അക്രമ രാഷ്ട്രീയം, പെരിയ ഇരട്ടക്കൊലപാതകം, ടി. പി. ചന്ദ്രശേഖരൻ വധം, ശബരിമല സ്ത്രീ പ്രവേശം, ലോക സഭാ സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി സുപ്രധാനമായ വിഷയങ്ങൾ മനോരമ ചാനലുമായി, ജനമഹാ യാത്രക്കിടയിൽ ആലപ്പുഴയിൽ മനസ്സ് പങ്കു വെച്ചപ്പോൾ