ഒടുവിൽ കരുണാകരൻ കെട്ടിപ്പിട്ടിച്ചു

KPCC അധ്യക്ഷനായ ശേഷം മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’ – ജോണി ലൂക്കോസിന് നല്കിയ അഭിമുഖം.
അച്ചടക്കം ഇല്ലാത്ത ആൾക്കൂട്ടമാകരുതു പാർട്ടി, സമന്വയത്തിന്റെ പാത, അഭ്യന്തര ജനാധിപത്യം, സമരോൽസുക സ്വഭാവമുള്ള സംഘടന.
ലക്ഷ്യം ലോക സഭാ തിരഞ്ഞെടുപ്പ് വിജയം.