മുഖ്യമന്ത്രിയുടെ വസതിയിലും സ്വപ്ന നിത്യ സന്ദർശക, തുറന്നടിച്ച് മുല്ലപ്പള്ളി

പിണറായി വിജയനല്ല പരാജിതൻ . വീക്ഷണം ദിനപത്രത്തിൽ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എഴുതിയ ലേഖനത്തിൻ്റെ ശബ്ദാവിഷ്കാരം: തയ്യാറാക്കിയത് എം .പ്രദീപ് കുമാർ .. കാണുക